Tuesday, December 2, 2008

പരോൾ ബൂലോകത്തിന് സമർപ്പിക്കുന്നു



പരോളിന്റെ ചിത്രീകരണം സമാപിച്ചു.എഡിറ്റിങ്ങ് ജോലികൾ നാളെ ആരംഭിക്കും ഏവർക്കും നന്ദി.
പരോൾ എന്ന ഹ്രസ്വചിത്രം മലയാളം ബ്ലോഗിനു സമർപ്പിക്കുന്നു.

7 comments:

സതീശ് മാക്കോത്ത്| sathees makkoth December 3, 2008 at 8:08 PM  

ആശംസകൾ!

kaithamullu : കൈതമുള്ള് December 4, 2008 at 12:45 PM  

കാത്തിരിക്കുന്നു.

ആശംസകളോടെ....

Melvin December 12, 2008 at 11:09 PM  

Congratulations, I am just finding out about this but it's a great news! Looking forward to seeing the movie.

Melvin A.

അഗ്രജന്‍ December 15, 2008 at 11:07 AM  

അതെ, കാത്തിരിക്കുന്നു...

അനിലന്‍ December 18, 2008 at 12:43 PM  

സനല്‍, മണി
സല്യൂട്ട്

Eranadan / ഏറനാടന്‍ December 28, 2008 at 12:58 PM  

എല്ലാവിധ ആശംസകളും പ്രോല്‍സാഹനവും നേരുന്നു. തിരശ്ശീലയില്‍ ഉടന്‍ കാണുവാന്‍ കാത്തിരിക്കുന്നു.

ചാര്‍വാകന്‍ May 14, 2009 at 11:25 AM  

ഇവിടെയെത്താന്‍ വൈകി.ക്ഷമ..