Sunday, March 1, 2009

പരോളിന് മൂന്ന് പുരസ്കാരങ്ങൾ




ഫോറം ഫോർ ബെറ്റർ ടെലിവിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് കൃഷ്ണപിള്ള ഫൌണ്ടേഷനിൽ വച്ചു നടന്ന “ഇമേജസ് 2008“ വീഡിയോ ചലച്ചിത്രമേളയിൽ മികച്ച ടെലിഫിലിമിനുള്ള പുരസ്കാരം പരോളിന് ലഭിച്ചു.കൂടാതെ മണികണ്ഠനും രെജിപ്രസാദും തിരക്കഥാകൃത്തിനും,കാമറാമാനും ഉള്ള പ്രത്യേക ജൂറി പരാമർശത്തിനും അർഹരായി.മത്സരത്തിനുണ്ടായിരുന്ന പതിനാലു ചിത്രങ്ങളിൽ നിന്നാണ് പരോൾ മികച്ച ടെലിഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത്.അന്നയുടെ ലില്ലിപ്പൂക്കൾ സംവിധാനം ചെയ്ത അൻ‌സാർ ഖാൻ ആണ് മികച്ച സംവിധായകൻ.ബി.ഹരികുമാർ,ജഗന്നാഥ വർമ,വിജയകൃഷ്ണൻ,മധുപാൽ തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ മധുപാൽ സമ്മാനദാനം നിർവഹിച്ചു.

42 comments:

അരവിന്ദ് :: aravind March 2, 2009 at 12:22 AM  

WOW!
Congratulations!
:-)

മയൂര March 2, 2009 at 12:23 AM  

Congrants, you all deserve it :)

Siji Vyloppilly March 2, 2009 at 12:24 AM  

Abhinandanangal...!

ജ്യോനവന്‍ March 2, 2009 at 1:29 AM  

അഭിനന്ദനം

പാമരന്‍ March 2, 2009 at 2:34 AM  

ഒരു നൂറഭിനന്ദനങ്ങള്‍!

ഗുപ്തന്‍ March 2, 2009 at 3:07 AM  

തകര്‍ത്തൂല്ലോ... അഭിനന്ദന്‍സ്..

ശ്രീവല്ലഭന്‍. March 2, 2009 at 4:31 AM  

Congratulations!

Pramod.KM March 2, 2009 at 7:40 AM  

അഭിനന്ദനങ്ങള്‍!!

സു | Su March 2, 2009 at 8:48 AM  

സന്തോഷമുണ്ട്. അഭിനന്ദനങ്ങൾ. ആശംസകളും. :)

vadavosky March 2, 2009 at 9:47 AM  

Congratulations :)

Jithendrakumar/ജിതേന്ദ്രകുമാര്‍ March 2, 2009 at 10:21 AM  

congrats...congrats..
congrats...!

Haree March 2, 2009 at 10:34 AM  

അഭിനന്ദനങ്ങള്‍... :-)
--

ശ്രീലാല്‍ March 2, 2009 at 10:39 AM  

അഭിനന്ദനങ്ങൾ പരോൾ ടീം ..

Kumar Neelakantan © March 2, 2009 at 11:11 AM  

congratulations!!!!!

പകല്‍കിനാവന്‍ | daYdreaMer March 2, 2009 at 11:58 AM  

അഭിവാദ്യങ്ങള്‍.. ആശംസകള്‍..

അനൂപ്‌ കോതനല്ലൂര്‍ March 2, 2009 at 12:00 PM  

അഭിനന്ദനങ്ങൾ

തറവാടി March 2, 2009 at 12:52 PM  

അഭിനന്ദനങ്ങള്‍

നന്ദകുമാര്‍ March 2, 2009 at 1:04 PM  

ഒരുപാടു സന്തോഷം തോന്നുന്നു
അഭിനന്ദനങ്ങള്‍!!

വിഷ്ണു പ്രസാദ് March 2, 2009 at 1:04 PM  

അഭിനന്ദനങ്ങള്‍...
അഭിനന്ദനങ്ങള്‍...

അപ്പോള്‍ അടുത്ത പടം തുടങ്ങാം അല്ലേ :)
(അറിയാന്‍ വൈകിയല്ലോ ചങ്ങാതി)

തോന്ന്യാസി March 2, 2009 at 4:19 PM  

സനാതനന്‍ജീ,

അഭിനന്ദനങ്ങള്‍,

വെള്ളെഴുത്ത് March 2, 2009 at 6:20 PM  

അഭിനന്ദനങ്ങള്‍ !

പ്രിയ ഉണ്ണികൃഷ്ണന്‍ March 2, 2009 at 9:02 PM  

പരോളിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

:: VM :: March 2, 2009 at 10:13 PM  

അലക്കിലോ മണ്യേ ;)

അപ്പോ എന്നാ അജ്മാനില്‍ പോയി ഷീഷ വിത്ത് ബിയര്‍?

ഞാന്‍ എപ്പഴേ റെഡീ!

പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാ ഡാക്കള്‍ക്കും ആശംസകള്‍, അഫിവാദ്യങ്ങള്‍!

Kiranz..!! March 2, 2009 at 10:55 PM  

Simply an amazing news it is..Congratulations for all the team efforts..!

രാജേഷ്‌ ആര്‍. വര്‍മ്മ March 3, 2009 at 1:45 AM  

എന്തോന്നീ കേള്‍ക്കുന്നത്‌? തകര്‍ത്തുവാര്‌.

cALviN::കാല്‍‌വിന്‍ March 3, 2009 at 5:28 AM  

Congratulations!!!

അപ്പു March 3, 2009 at 8:27 AM  

പരൊളീന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍! ഏറ്റവും നല്ല ടെലിഫിലിമിന്റെ സംവിധായകന് ഏറ്റവും നല്ല സംവിധായകനുള്ള അവാര്‍ഡ് കൂടി കൊടുക്കാത്തത് എന്തുകൊണ്ടാണ്? മികച്ച സംവിധാനമാണല്ല്ലോ ഒരു ടെലിഫീലിമിനെ ഏറ്റവും മികച്ചതാക്കുന്നത്.

ലാപുട March 3, 2009 at 10:12 AM  

ഒരുപാട് സന്തോഷമുണ്ടാക്കുന്ന വാര്‍ത്ത...
അഭിനന്ദനങ്ങള്‍..

സാക്ഷി March 3, 2009 at 11:03 AM  

സന്തോഷം..അഭിനന്ദനങ്ങള്‍!!

Rammohan Paliyath March 3, 2009 at 11:55 AM  

congrats. proud of you.

RR March 3, 2009 at 12:18 PM  

great news! Congrats!

അനിലന്‍ March 3, 2009 at 12:24 PM  

മണീ
അത് കലക്കി!!!!

Harold March 3, 2009 at 1:08 PM  

ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു

വേണു venu March 3, 2009 at 2:07 PM  

അഭിനന്ദനങ്ങള്‍!

Nachiketh March 3, 2009 at 10:34 PM  

Congratulations!...Sanathanan

അങ്കിള്‍ March 7, 2009 at 3:30 PM  

എന്റെയും അഭിനന്ദനങ്ങള്‍. തിരുവനന്തപുരത്തെ ആദ്യ ഷോ കണ്ടവരിലൊരാളല്ലേ ഞാനും. അന്നു തന്നെ മനസ്സില്‍ കൊണ്ട ഒരു ചിത്രം.

എന്തൊക്കെയായാലും പ്രേക്ഷകര്‍ അംഗീകരിച്ചുവെന്നതും , സമ്മാനങ്ങള്‍ നേടുന്നു എന്നതും മനസ്സിനു ആനന്ദവും തൃപ്തിയും ഉണ്ടാക്കുന്ന കാര്യമല്ലേ, സനാതനാ.

keralafarmer March 7, 2009 at 7:40 PM  

പരോള്‍ കാണുവാന്‍ കഴിഞ്ഞ എന്റെയും അഭിനന്ദനങ്ങള്‍.

വിശാഖ്ശങ്കര്‍ March 9, 2009 at 12:07 AM  

ഈ സന്തോഷത്തില്‍ പങ്കുചേരുന്നു.സനലിനും, മണികണ്ഠനും, പരോളിന്റെ മറ്റെല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

ജ്വാല March 28, 2009 at 9:35 PM  

belated..gud job
congrats

സെറീന May 3, 2009 at 12:31 PM  

ലാപുടയുടെ പുസ്തക പ്രകാശനത്തിന്
ഈ ചിത്രം കാണാന്‍ കൂടിയാണ് വന്നത്
പക്ഷെ അതിനു മുന്‍പ്‌ മടങ്ങേണ്ടി വന്നു..
ഏതായാലും സന്തോഷം, അഭിനന്ദനങ്ങള്‍..

Eranadan / ഏറനാടന്‍ May 9, 2009 at 1:34 PM  

അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍
ആശംസകളും ഒപ്പം ഇനിയും ഉയരങ്ങള്‍ കീഴടക്കാനുള്ള ഭാഗ്യവും ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

തിരുവല്ലഭൻ May 20, 2009 at 7:55 PM  

congrats, saw the shot u posted. is the film a short one, if so when it will be available for viewing and where. keep in touch. and why this word verification. iam not having word verification, but still have no problem