Monday, November 16, 2009

പരോളിനു പുരസ്കാ‍രം




ടെലിവിഷൻ ആർട്ടിസ്റ്റുകളുടെയും സാങ്കേതിക വിദഗ്ദ്ധരുടേയും സംഘടനയായ കോണ്ടാക്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ടുവരുന്ന വീഡിയോ ഫെസ്റ്റിവലിൽ (കോണ്ടാക്ട് വീഡിയോ ഫെസ്റ്റിവൽ 2009 ) പരോൾ മികച്ച ടെലിഫിലിമിനുള്ള പുരസ്കാരം നേടി. മത്സരത്തിനുണ്ടായിരുന്ന മുപ്പത്തിയഞ്ച് ടെലിഫിലിമുകളിൽ നിന്നാണ് പരോൾ മികച്ച ടെലിഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് പരോളിന്റെ കാമറ കൈകാര്യം ചെയ്ത രെജിപ്രസാദിനാണ്. ഈ ചെറിയ സന്തോഷം പങ്കുവച്ചുകൊള്ളുന്നു.

21 comments:

ലാപുട November 16, 2009 at 10:41 AM  

അഭിനന്ദനങ്ങള്‍

ഹാരിസ് November 16, 2009 at 11:41 AM  

കൊട് കൈ...!

Ranjith chemmad November 16, 2009 at 12:39 PM  

പരോള്‍ കണ്ടിരുന്നു....
അണിയറ പ്രവര്‍‌ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍....

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan November 16, 2009 at 12:54 PM  

അഭിനന്ദനങ്ങള്‍

വശംവദൻ November 16, 2009 at 5:23 PM  

അഭിനന്ദനങ്ങള്‍

സെറീന November 16, 2009 at 6:37 PM  

ചെറിയ സന്തോഷമോ,
ഇതൊരു വല്യ സന്തോഷമല്ലേ..

അഞ്ചല്‍ക്കാരന്‍ November 16, 2009 at 7:35 PM  

അഭിനന്ദനങ്ങള്‍...
ആശംസകള്‍!

ബിന്ദു കെ പി November 16, 2009 at 8:14 PM  

അഭിനന്ദനങ്ങൾ....

Jithendrakumar/ജിതേന്ദ്രകുമാര്‍ November 16, 2009 at 9:35 PM  

congrats !!

സിമി November 16, 2009 at 9:46 PM  

കിടിലം!
ഇനിയും അവാര്‍ഡുകള്‍ വാരിക്കൂട്ടട്ടെ എന്നും നിറയെപ്പേര്‍ കാണട്ടെ എന്നും ആശംസിക്കുന്നു.

ഗുപ്തന്‍ November 16, 2009 at 11:04 PM  

തകര്‍ത്തല്ലോ. നാട്ടിലെത്തട്ട്. ചെലവ് ചെയ്യാന്‍ ചാന്‍സ് തരാം :)

പാമരന്‍ November 17, 2009 at 1:37 AM  

അഭിനന്ദനങ്ങള്‍!

മയൂര November 17, 2009 at 6:32 AM  

അഭിനന്ദനങ്ങള്‍

ലേഖാവിജയ് November 17, 2009 at 1:58 PM  

അതേയതേ ചെറിയ സന്തോഷമെന്ന്!! :)

അഭിനന്ദനങ്ങള്‍ ..

നജൂസ്‌ November 17, 2009 at 3:12 PM  

വല്ല്യ സന്തോഷം,
തകര്‍ക്കട്ടെ..

വിഷ്ണു പ്രസാദ് November 18, 2009 at 10:15 PM  

അഭിനന്ദനങ്ങള്‍...
വലിയ സന്തോഷങ്ങളിലേക്കുള്ള ചെറിയ കാല്‍‌വെപ്പ് അംഗീകരിക്കപ്പെട്ടതില്‍

കിനാവ് November 24, 2009 at 1:19 AM  

സന്തോഷം
പിന്നേം സന്തോഷം
പിന്നേം പിന്നേം പിന്നേം പിന്നേം സന്തോഷം കൊണ്ടുതരൂ

ശ്രദ്ധേയന്‍ November 24, 2009 at 9:19 PM  

സന്തോഷം... അഭിനന്ദനങ്ങള്‍...

പാവത്താൻ November 24, 2009 at 11:28 PM  

ഇന്നാണു പരോള്‍ കണ്ടത്.മനോഹരമായിരിക്കുന്നു.അഭിനന്ദനങ്ങള്‍. ഇനിയും പുരസ്കാരങ്ങള്‍ തേടിയെത്തട്ടെ.

പാട്രിക് പരശുവയ്ക്കല്‍ October 24, 2012 at 2:45 AM  

സന്തോഷമുണ്ട് .. ഒത്തിരി യാത്ര തുടരേണ്ടിയുണ്ട്...

Hari charutha August 25, 2013 at 10:00 PM  

മാഷേ,പുരസ്ക്കാരത്തിന്റെ സന്തോഷം വൈകി പങ്കുവയ്ക്കുന്നു.പ്രിയപ്പെട്ട രെജിക്കും സലാം...