tag:blogger.com,1999:blog-2577252461640388082.post1745538064327726791..comments2023-07-16T16:21:32.859+05:30Comments on കാഴ്ച ചലച്ചിത്രവേദി: അതിശയ ലോകംUnknownnoreply@blogger.comBlogger35125tag:blogger.com,1999:blog-2577252461640388082.post-75770098775744666872009-11-07T16:53:33.167+05:302009-11-07T16:53:33.167+05:30എന്റെ അഭിപ്രായങ്ങൾ ഞാൻ ഇവിടേ നിന്നും നീക്കം ചെയ്യു...എന്റെ അഭിപ്രായങ്ങൾ ഞാൻ ഇവിടേ നിന്നും നീക്കം ചെയ്യുകയാണു്. ഇവിടെ ഈ സിനിമയെ പുകഴ്തി comment എഴുതുന്ന താങ്കളുടെ പ്രേക്ഷക വൃത്തങ്ങളുടേ നിലവാരത്തിനു് ചേർന്ന നിരീക്ഷണങ്ങൾ അല്ല എന്റേതു് എന്നു തോന്നുന്നതു കൊണ്ടാണു് ഇങ്ങനെ ചെയ്യേണ്ടി വരുന്നുതു്.

ക്ഷമിക്കുമല്ലോ.☮ Kaippally കൈപ്പള്ളി ☢http://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-66160548793825793982009-11-07T15:34:55.802+05:302009-11-07T15:34:55.802+05:30സനാതനാ, എനിക്കു നിങ്ങളോടുള്ളത് കടുത്ത അസൂയ എന്ന വ...സനാതനാ, എനിക്കു നിങ്ങളോടുള്ളത് കടുത്ത അസൂയ എന്ന വികാരമാണിപ്പോൾ ഉള്ളത്. നിങ്ങൾ എടുത്ത cinema വിലയിരുത്താൻ ഞാൻ ആയിട്ടില്ല. കുറ്റങ്ങളും, കുറവുകളും കണ്ടേക്കും. പക്ഷെ സണ്ണി സാറും, ബീനാ പോളുമൊക്കെ നിങ്ങളോടൊത്ത് സഹകരിച്ചു എന്നു പറയുമ്പോൾ എനിക്കു മനസ്സിലാവുന്നു, നിങ്ങൾ ഇതിനു വേണ്ടി ചെയ്ത ആത്മാർപ്പണം എത്ര വലുതായിരുന്നു എന്ന്... എന്നാലും നിങ്ങൾക്കിതു എങ്ങനെ കഴിഞ്ഞു?

ഞാൻ ഗൾഫിൽ ജോലി ചെയ്തു ജീവിക്കുന്ന ഒരു സാധാരണക്കാരനായ മലയാളി ആണ്...അവധിക്കു നാട്ടിൽ വരുമ്പോൾ എനിക്കു നിങ്ങളോടൊത്ത് ഒന്നു നടക്കാനും, ഒരു ചായ കുടിച്ചുകൊണ്ട് സംസാരിക്കനും കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോവുകയാണ്- cinema യിൽ കയറാനല്ല, എന്റെ സ്വപ്നങ്ങൾ യഥാർത്ഥ്യമാക്കിയ ഒരാളോടുള്ള സ്നേഹം ആണെന്നു കരുതിയാൽ മതി.

നിങ്ങൾ നന്നാവും. ഞാൻ പ്രാർത്ഥിക്കും.

"പിറവി" പോലെ ഒരു cinemaക്ക് camera ചലിപ്പിച്ച സണ്ണിസാറിനോടു കൈപ്പള്ളി എന്നയാൾ പറഞ്ഞത് ചെന്നു പറയാനും മാത്രമുള്ള വിഡ്ഡിത്തം താങ്ങൾ കാണിക്കില്ല എന്നു വിശ്വസിച്ചോട്ടെ?!!

(പിന്നെ, ആ സണ്ണി ജോസെഫ് തന്നെയല്ലേ? ക്ഷമിക്കണം, ഇപ്പഴും എനിക്കങ്ങോട്ടു വിശ്വാസമാവുന്നില്ലാ അതുകൊണ്ട.. ഒന്നും തോന്നരുത്.)★ shine | കുട്ടേട്ടൻhttp://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-66963872644967303952009-11-03T12:54:03.576+05:302009-11-03T12:54:03.576+05:30ജീവിതം ഇതുപോലെ പേടിപ്പെടുത്തലാണോ അല്ലെന്നാണ് എന്റെ...ജീവിതം ഇതുപോലെ പേടിപ്പെടുത്തലാണോ അല്ലെന്നാണ് എന്റെ കാഴ്ചപ്പാട്...നല്ല ചിത്രങ്ങൾSapna Anu B.Georgehttp://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-92019496879377632512009-11-02T21:30:36.130+05:302009-11-02T21:30:36.130+05:30ഇപ്പോഴാണിവിടെ വന്നു കണ്ടത്. നല്ല വര്‍ക്ക്...ഇപ്പോഴാണിവിടെ വന്നു കണ്ടത്. നല്ല വര്‍ക്ക്...പാവത്താൻhttp://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-5163973480382695352009-06-14T22:41:44.744+05:302009-06-14T22:41:44.744+05:30വിസ്മയിപ്പിക്കുന്നു വീണ്ടും വീണ്ടുംവിസ്മയിപ്പിക്കുന്നു വീണ്ടും വീണ്ടുംപി എ അനിഷ്, എളനാട്http://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-92155128567214531772009-02-08T12:31:00.000+05:302009-02-08T12:31:00.000+05:30സനലേ, അഭിന്ദനമല്ല സ്നേഹമാണ് തോന്നുന്നത്. നന്നായി ആ...സനലേ, അഭിന്ദനമല്ല സ്നേഹമാണ് തോന്നുന്നത്. നന്നായി ആസ്വതിച്ചു.
ഓഫ്:
ഒരു കല, അതു എന്താണോ, അതിനേ അങ്ങിനെ തന്നെ കാണാനാണ് എനിക്കിഷ്ടം. അതുകൊണ്ട് തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാനാവില്ല.sreeNu Lahhttp://www.blogger.com/profile/08550231842767363430noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-50102677331623638222008-12-17T22:57:00.000+05:302008-12-17T22:57:00.000+05:30നല്ല ചുവടുവെപ്പാണ്....ഇതിനെക്കുറിച്ച് ഞാന്‍ മനോരമയ...നല്ല ചുവടുവെപ്പാണ്....
ഇതിനെക്കുറിച്ച് ഞാന്‍ മനോരമയില്‍ വായിച്ചിരുന്നു...
എല്ലാവിധ ആശംസകളും .....

സസ്നേഹംദിനേശന് വരിക്കോളിhttp://www.blogger.com/profile/00210948536917445413noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-26882337442119055212008-09-28T10:07:00.000+05:302008-09-28T10:07:00.000+05:30ഭീകരമായ ഒരു കൊതിപ്പിക്കല്‍.....ഭീകരമായ ഒരു കൊതിപ്പിക്കല്‍.....Sapna Anu B.Georgehttp://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-66473924415272590482008-08-30T22:05:00.000+05:302008-08-30T22:05:00.000+05:30ഏറെ വൈകിയാണു കണ്ടത്,വളരെ നന്നായിരിക്കുന്നു...സാങ്ക...ഏറെ വൈകിയാണു കണ്ടത്,
വളരെ നന്നായിരിക്കുന്നു...സാങ്കേതികത്വമൊന്നും അറിയില്ല...ആ കൈ മനസ്സിനെ പൊള്ളിക്കുന്നുദേവതീര്ത്ഥhttp://www.blogger.com/profile/15285168606561645822noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-35826751974038116332008-07-22T22:00:00.000+05:302008-07-22T22:00:00.000+05:30സരിജ,ഇത്ത് വളരയേറെപ്പേരുടെ ഒരു കൂട്ടായ്മയുടെ സാക്...സരിജ,
ഇത്ത് വളരയേറെപ്പേരുടെ ഒരു കൂട്ടായ്മയുടെ സാക്ഷാത്കാരമായിരുന്നു.ആ കൂട്ടായ്മയിൽഞാനും പങ്കാളീയായിരുന്നു എന്ന് മാത്രം.എല്ലാവരും അതിൽ ചെറുതും വലുതുമായ പങ്ക് വഹിച്ചിട്ടുണ്ട്.അഭിപ്രായത്തിന് നന്ദിസനാതനന് | sanathananhttp://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-86799905659954333372008-07-22T18:34:00.000+05:302008-07-22T18:34:00.000+05:30എടുത്തു പറയേണ്ട്, അഭിനന്ദനാര്‍ഹമായ ഒരു വര്‍ക്ക്. ഒ...എടുത്തു പറയേണ്ട്, അഭിനന്ദനാര്‍ഹമായ ഒരു വര്‍ക്ക്. ഒരു കൂട്ടം യുവാക്കളുടെ പ്രയത്നം... വെറുതെ കണ്ട് വിമര്‍ശിക്കുന്നവര്‍ക്കു നേരെ ഒരു ചോദ്യം. നിങ്ങളിലെത്രപേര്ക്കു തോന്നിയിട്ടുണ്ട് നാടുനീളെ നടന്നു കാശുണ്ടാക്കി, കഷ്ട്പ്പെട്ട് ഇങ്ങനെയൊരെണ്ണം ചെയ്യാന്‍.

സനാതനന് നിങ്ങളാരുമാകട്ടെ, നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു, ഈ ഒരൊറ്റ സംരംഭത്തിണ്ടെ പേരില്‍.Sarija N Shttp://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-5471519761902723982008-07-18T18:26:00.000+05:302008-07-18T18:26:00.000+05:30നന്ദി മെഹബൂബ്..നന്ദി മെഹബൂബ്..സനാതനന് | sanathananhttp://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-39487197749857285482008-07-17T03:56:00.000+05:302008-07-17T03:56:00.000+05:30പ്രിയ സനല്അരവിന്ദന് നല്ല ഒരു കാര്‍ട്ടൂണിസ്റ്റായി...പ്രിയ സനല്‍
അരവിന്ദന് നല്ല ഒരു കാര്‍ട്ടൂണിസ്റ്റായിരുന്നു... ഐ.വി.ശശി നല്ല ഒരു ഫോട്ടോഗ്രാഫറും... പദ്മരാജന് നല്ല ഒരു കഥാകാരനായിരുന്നു... അങ്ങിനെ പലരും...

ഈ സിനിമ കണ്ടപ്പോള്‍ അതൊക്കെ വെറുതെ ഓര്‍ത്തുപോയി...
വെറുതെയല്ല...
കാരണം സനലിന്റെ കുറെ നല്ല കവിതകള്‍ വായിച്ചിട്ടുണ്ട്...
നന്നായിരിക്കുന്നു...
ഇനിയും ശ്രമിക്കുക...
ആശംസകള്‍mehaboobhttp://www.blogger.com/profile/09921364884733119999noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-1536053211730433662008-07-15T14:56:00.000+05:302008-07-15T14:56:00.000+05:30രാജീവേട്ടൻ,അഗ്രജൻ,ആനൂപ്,ജിതേന്ദ്രകുമാർ,ലേഖാവിജയ്,ത...രാജീവേട്ടൻ,അഗ്രജൻ,ആനൂപ്,ജിതേന്ദ്രകുമാർ,ലേഖാവിജയ്,തറവാടി,വല്യമ്മായി,സങ്കുചിതാ ,ഗുപ്താ നിറഞ്ഞ സന്തോഷം..നന്ദി..ഞങ്ങൾക്ക് ഇതൊരു പുതിയ പ്രചോദനമാണ്. ഏഴു വർഷങ്ങൾക്ക് ശേഷം ഞങ്ങൾ തമ്മസിയാതെ ഒരുമിച്ചു കൂടും ഇത് നാട്ടിൽ പ്രദർശിപ്പിക്കുന്നതിനേക്കുറിച്ചും മറ്റൊന്ന് ചെയ്യുന്നതിനെക്കുറിച്ചും ചിന്തിക്കും.നന്ദി..
കണ്ണൂസേ :)സനാതനന് | sanathananhttp://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-44807632889669693192008-07-15T00:06:00.000+05:302008-07-15T00:06:00.000+05:30ഒരു കോടി അസൂയയില്‍ പൊതിഞ്ഞ ആശംസകള്‍. ഇത് നിര്മ്മി...ഒരു കോടി അസൂയയില്‍ പൊതിഞ്ഞ ആശംസകള്‍. ഇത് നിര്‍മ്മിക്കാന്‍ കാണിച്ച ആര്‍ജ്ജവത്തിനു. യൂ ആര് ഗ്രേറ്റ്.സങ്കുചിതന്http://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-82901427508854228712008-07-14T23:52:00.000+05:302008-07-14T23:52:00.000+05:30സനതനാ,കണ്ടു , നല്ല സന്ദേശം ഇഷ്ടമായി :)പിന്നെ വയലന്...സനതനാ,

കണ്ടു , നല്ല സന്ദേശം ഇഷ്ടമായി :)

പിന്നെ വയലന്‍സിന്റ്റെ കാര്യം ഡയിലില്‍ ന്യൂസില്‍ കാണുന്ന അത്രപോലും ഇല്ല :)

തറവാടി / വല്യമ്മായിതറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-36830206570166042382008-07-14T23:24:00.000+05:302008-07-14T23:24:00.000+05:30പ്രിയപ്പെട്ട സനാതനാ,ഒരു വലിയ നമസ്കാരം.ഒരുപാട് ആശംസ...പ്രിയപ്പെട്ട സനാതനാ,ഒരു വലിയ നമസ്കാരം.ഒരുപാട് ആശംസകള്‍.തീയറ്ററിലെ ഇരുട്ടില്‍ വലിയ തിരശ്ശീലയില്‍ താങ്കളുടെ സിനിമ കാണാന്‍ കഴിയണേ എന്ന പ്രാര്‍ഥന.ലേഖാവിജയ്http://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-79669605234439937272008-07-14T21:25:00.000+05:302008-07-14T21:25:00.000+05:30‘രസകരമായ കഥ’യോ കൈപ്പള്ളി?സിനിമയുടെ ഉദ്ദേശം ഇപ്പോഴു...‘രസകരമായ കഥ’യോ കൈപ്പള്ളി?

സിനിമയുടെ ഉദ്ദേശം ഇപ്പോഴും നിറവേറപ്പെടുന്നുണ്ടല്ലോ സനലേ!കണ്ണൂസ്http://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-35550974546622052492008-07-14T20:49:00.000+05:302008-07-14T20:49:00.000+05:30എന്തും കൂടുതലായാല്‍ വിപരീത ഫലമുണ്ടാക്കുമെന്ന കാര്യ...എന്തും കൂടുതലായാല്‍ വിപരീത ഫലമുണ്ടാക്കുമെന്ന കാര്യംഒരിക്കല്ക്കൂടെ ഒാര്‍ത്തു. (ഒന്നു വ്യക്തമാക്കാന്‍ ശ്രമിക്കാം. ആദ്യത്തെ ചാക്കുകെട്ടില്‍ നിന്നും പട്ടിക്കുഞ്ഞ് പുറത്തു വന്നപ്പോള്‍ അടുത്തതില്‍ ഒരു പിടയുന്ന ഒരുപെണ്കുഞ്ഞിനേയാണ് പ്രതീക്ഷിച്ചത്. അതു കൂടുതല്‍ ടച്ചിംഗ് ആവുമായിരുന്നു).

എന്നിരുന്നാലും നല്ല വര്‍ക്കു തന്നെയാണ്. നന്നാക്കാന്‍ കൂടുതല്‍ സ്ക്കോപ്പ് ഉണ്ടെന്നുമാത്രമാണ് ഉദ്ദേശിച്ചത്.Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-82534048674034208842008-07-14T20:13:00.000+05:302008-07-14T20:13:00.000+05:30ജോണ്‍ എമ്പ്രാഹം ഉണ്ടായത് ഇതു പോലെയാണ്ഒരിക്കല് അംഗ...ജോണ്‍ എമ്പ്രാഹം ഉണ്ടായത് ഇതു പോലെയാണ്
ഒരിക്കല്‍ അംഗികരിക്കപ്പെടും
ശ്രമങ്ങള്‍ പാഴാക്കരുത്
മുന്നേറുകഅനൂപ് കോതനല്ലൂര്‍http://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-8023484937479447062008-07-14T19:27:00.000+05:302008-07-14T19:27:00.000+05:30കണ്ടുനന്നായിരിക്കുന്നു സനല്‍,പോസ്റ്റ് വായിച്ചതിന് ...കണ്ടു

നന്നായിരിക്കുന്നു സനല്‍,

പോസ്റ്റ് വായിച്ചതിന് ശേഷമാണ് കണ്ടത്... അതുകൊണ്ട് തന്നെ ഇത് കാണുമ്പോള്‍ പത്തൊന്‍പതിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ള ഗ്രാമവാസികളായ കുറച്ചു ചെറുപ്പക്കാരായിരുന്നു എന്റെ മനസ്സില്‍... അതുകൊണ്ടു തന്നെ വളരെ വളരെ നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞു.അഗ്രജന്http://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-67776855847187202772008-07-14T19:17:00.000+05:302008-07-14T19:17:00.000+05:30സനല്‍,ഇന്നലെ കണ്ടു. കാഴ്ചയുടെ നേരും നെറിയും ഉന്നയി...സനല്‍,

ഇന്നലെ കണ്ടു. കാഴ്ചയുടെ നേരും നെറിയും ഉന്നയിക്കുന്നുണ്ട് ഈ ഹ്രസ്വ ചിത്രം. കാണേണ്ടത് കാണാതിരിക്കേണ്ടതിന്റെ ആവശ്യവും. നല്ല ഉദ്യമം.

അഭിവാദ്യങ്ങളോടെRajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-3767815148072968272008-07-14T19:10:00.000+05:302008-07-14T19:10:00.000+05:30പ്രിയപ്പെട്ട കുഞ്ഞന്‍ വിമര്‍ശനം സ്വീകരിക്കുന്നു.അത...പ്രിയപ്പെട്ട കുഞ്ഞന്‍ വിമര്‍ശനം സ്വീകരിക്കുന്നു.അതൊക്കെ ഒഴിവാക്കാമായിരുന്നു എന്ന് പിന്നീട് പഠിച്ചു.ഞങ്ങള്‍ക്കാര്‍ക്കും മുന്‍പരിചയമില്ലായിരുന്നു.(കാമറാമാനും,എഡിറ്ററും ഒഴികെ-അവരാണെങ്കില്‍ ഞങ്ങള്‍ക്ക് സത്യത്തില്‍ അപ്രാപ്യമായ വ്യക്തിത്വങ്ങളുമായിരുന്നു)..പക്ഷേ ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത് തെറ്റുകുറ്റങ്ങളോടെയാണെങ്കിലും ഞങ്ങളുടെ സൃഷ്ടിയായിരുന്നു..പിഴവുകള്‍ ധാരാളം ഉണ്ട്..കൈപ്പള്ളി ചൂണ്ടിക്കാട്ടിയതും അതിലേറെയും.

അഭിലാഷങ്ങള്‍..അവസാന ഷോട്ടിലെ ചിത്രശലഭം ഗ്രാഫിക് ആണ്.പക്ഷേ അതു വേണ്ടിയിരുന്നില്ല.അല്ലാതെയും അത് മനോഹരമായി ചെയ്യാന്‍ കഴിയും.ക്രോമ ഉപയോഗിക്കാവുന്നതേപ്പറ്റി അന്ന് അറിയില്ലായിരുന്നു. :)സനാതനന് | sanathananhttp://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-66873555101835878052008-07-14T18:32:00.000+05:302008-07-14T18:32:00.000+05:30സനാതനന് മാഷെ,ഇന്നലെ ഇത് കണ്ടു.. നല്ലൊരു ആവിഷ്കാരം...സനാതനന് മാഷെ,

ഇന്നലെ ഇത് കണ്ടു.. നല്ലൊരു ആവിഷ്കാരം..!

പിന്നെ ഇത്തിരി വിമര്ശിക്കുകയാണെങ്കില്, ആ ചിത്ര ശലഭത്തെ വലയില്‍ നിന്നും രക്ഷിക്കുമ്പോള്‍ വലിച്ചെടുക്കുന്ന ശക്തിയില്‍ അത് ജീവിക്കുകയില്ലെന്ന് തോന്നിപ്പോകൂം.. സത്യവും അതാണ്..സൂക്ഷ്മത വേണ്ടിയിരുന്നു.

അഭിനന്ദനങ്ങള്‍..!കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2577252461640388082.post-23506338730723689692008-07-14T18:29:00.000+05:302008-07-14T18:29:00.000+05:30ബാജി,കണ്ണൂസേ..ഇത്തിരിവെട്ടം,അഭിലാഷങ്ങള്‍,ഇത്തിരിവെ...ബാജി,കണ്ണൂസേ..ഇത്തിരിവെട്ടം,അഭിലാഷങ്ങള്‍,ഇത്തിരിവെട്ടം,ഏറനാടന്‍..നന്ദി

കൈപ്പള്ളീ,
ഉപദേശങ്ങള്‍ക്ക് നന്ദി..കാമറ ഉപയോഗിക്കേണ്ടവിധം ഞാന്‍ സണ്ണിജോസഫിനൊട് പറയാം,കൈപ്പള്ളിപറഞ്ഞതായിട്ട്.

മ്യൂസിക് സ്വന്തമല്ല എല്ലാം മോഷണമാണ്..അതില്‍ ആ ഉറുമ്പിനെ കുട്ടികള്‍ ചവിട്ടിയരയ്ക്കുന്ന സീനില്‍ പിന്നണിയില്‍ ഉപയോഗിച്ചിരിക്കുന്ന ഗാന്ധിജിയുടെ സ്പീച്ച് ഉള്‍പ്പെടെ..

വയലന്‍സ് ..നോ കമെന്റ്സ്

അഭിനേതാവിന് ഇപ്പോഴും ജോലിയൊന്നുമില്ല..അതുകൊണ്ട് ഉള്ള ജോലി കളയാതെ തന്നെ ഭാവിയിലേക്ക് കടക്കാമെന്നറിയുന്നത് സന്തോഷം നല്‍കും

സബ്ടൈറ്റില്‍...സത്യം മലയാളം മീഡിയം പഠിച്ച പിള്ളേര് എത്ര വളര്‍ന്നാലും താങ്കള്‍ ചിലപ്പോള്‍ മലയാളം എഴുതുന്നത്ര സ്റ്റാന്ഡേര്ഡേ വരൂ.ഇനി സൂക്ഷിക്കാം.പണമില്ലായിരുന്നു..ഒരാളെക്കൊണ്ട് ചെയ്യിക്കാന്‍

എന്തായാലും കഥ രസകരമായെന്നതില് സന്തോഷം..നന്ദി

വാല്:സാന്ദര്‍ഭികമായി ഒരു കാര്യം..ഉറുമ്പിനെ കുട്ടികള്‍ ചവുട്ടിയരയ്ക്കുന്ന സീനില്‍ പിന്നണിയില്‍ കേള്‍ക്കുന്ന ശബ്ദം ഗാന്ധിജിയുടെശബ്ദമാണ്.

"In my tour last year in Mysore [State], I met many poor villagers, and I found upon

inquiry that they did not know who ruled Mysore. They simply said some God ruled it. If

the knowledge of these poor people was so limited about their ruler, I, who am infinitely

lesser in respect to God than they to their ruler need not be surprised if I do not realize

the presence of God, the King of Kings. Nevertheless I do feel as the poor villagers felt

about Mysore, that there is orderliness in the universe."

ഏഴുവര്‍ഷത്തിനിടെ അത് എന്താണെന്നോ എന്തിനാണ് അവിടെ പ്രയോഗിച്ചതെന്നോ ഒരു ജൂറി മെംബറും ബുദ്ധിജീവി സദസും ചോദിച്ചിട്ടില്ല പറഞ്ഞിട്ടുമില്ല.സനാതനന് | sanathananhttp://www.blogger.com/profile/03053664695307254071noreply@blogger.com